17
Friday
May 2024
May 2024
രാജ്മോഹൻ ഉണ്ണിത്താന് 22,517 വോട്ടുകളുടെ ലീഡ്
Posted on: May 23, 2019
കാസർഗോഡ് : രാജ്മോഹൻ ഉണ്ണിത്താന് കാസർഗോഡ് ലോകസഭ മണ്ഡലത്തിൽ 22,517 വോട്ടുകളുടെ ലീഡ്. കാസർഗോഡ് മണ്ഡലത്തിൽ 82.7 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞു.
എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രന് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. രവീശ തന്ത്രിയാണ് ബിജെപി സ്ഥാനാർത്ഥി.
News in this Section