കൊല്ലത്ത് എൻ. കെ. പ്രേമചന്ദ്രന് 1,22,211 വോട്ടുകളുടെ ലീഡ്

Posted on: May 23, 2019

കൊല്ലം : യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ എൻ. കെ. പ്രേമചന്ദ്രൻ 122,211 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സിപിഎം ജില്ലാ സെക്രട്ടറിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.എൻ. ബാലഗോപാൽ രണ്ടാംസ്ഥാനത്താണ്.

അഡ്വ. കെ. വി. സാബു ആണ് എൻഡിഎ സ്ഥാനാർത്ഥി.