06
Monday
May 2024
May 2024
ഹിന്ദുസ്ഥാൻ യൂണിലിവറിന് 988.16 കോടി അറ്റാദായം
Posted on: October 27, 2014
ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ ഹിന്ദുസ്ഥാൻ യൂണിലിവറിന് 988.16 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിലെ 913.8 കോടിയിൽ നിന്ന് 8.13 ശതമാനം വളർച്ച കൈവരിച്ചു. നടപ്പുധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ വിറ്റുവരവ് മുൻവർഷത്തെ 6,747.2 കോടിയിൽ നിന്ന് 10.64 ശതമാനം വർധിച്ച് 7,465.54 കോടി രൂപയായി.
ഇക്കാലയളവിൽ കമ്പനിയുടെ ചെലവ് 5,871.25 കോടിയിൽ നിന്ന് 6,473.68 കോടി രൂപയായി വർധിച്ചു.
TAGS: FMCG | Hindustan Unilever | HUL | Q2 Net Profit | Q2 Results 2014 |
News in this Section