രൂപയുടെ മൂല്യത്തകർച്ച തുടരുന്നു

Posted on: April 29, 2019

മുംബൈ : ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ക്രൂഡോയിൽ വിലയിലെ വർധനയാണ് രൂപയുടെ വിലത്തകർച്ചക്ക് കാരണം.

ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന യുഎസ് മുന്നറിയിപ്പും രൂപയുടെ വില ഇടിയാൻ കാരണമായി. ഡോളറുമായുള്ള വിനിമയത്തിൽ 25 പൈസ കുറഞ്ഞ് രൂപ 70.01 ൽ എത്തി.

TAGS: Indian Rupee |