ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് നഷ്ടം

Posted on: May 7, 2019

മുംബൈ : ഡോളറുമായുള്ള വിനിമയത്തിൽ രൂപ രണ്ടാം ദിവസവും നഷ്ടത്തിൽ. യൂഎസ് – ചൈന വ്യാപാരയുദ്ധമാണ് രൂപയുടെ മൂല്യം ഇടിയാൻ ഇടയാക്കിയത്.

ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് നാല് പൈസ കുറഞ്ഞ് 69.38 ൽ എത്തി. ഇന്നലെ 18 പൈസ കുറഞ്ഞിരുന്നു.

TAGS: Indian Rupee |