08
Wednesday
May 2024
May 2024
ഫ്ളൈദുബായ് സോച്ചി സര്‍വീസ് ജൂണ്‍ 7ന്
Posted on: April 24, 2019
യുഎഇയില്‍ നിന്ന് സോച്ചിയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന പ്രഥമ എയര്‍ ലൈനാണ് ഫ്ളൈദുബായ്.
കരിങ്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന സോച്ചി റഷ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. 2014ല്‍ ശീതകാല ഒളിംപിക്സിന് ആതിഥേയത്വം വഹിച്ചത് സോച്ചിയാണ്. ശൈത്യകാല കായിക വിനോദങ്ങള്‍ക്ക് ഏറ്റവും മികച്ച സൗകര്യമാണ് ഇവിടെയുള്ളത്.
TAGS: Flydubai |
News in this Section