ഫ്‌ളൈദുബായ് താഷ്‌ക്കൻഡിലേക്ക് സർവീസ് തുടങ്ങി

Posted on: March 18, 2019

കൊച്ചി : ഫ്‌ളൈദുബായ് ഉസ്‌ബെസ്‌ക്കിസ്ഥാനിലെ താഷ്‌ക്കൻഡിലേക്ക് സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ചയിൽ 5 ദിവസം വീതമാണ് സർവീസ്. മെയ് 31 മുതൽ പ്രതിദിന സർവീസ് ആയി മാറും.

ദുബായിൽ നിന്നും ഉസ്‌ബെസ്‌ക്കിസ്ഥാനിലേക്ക് നേരിട്ട് സർവീസ് നടത്തു ആദ്യ യുഎഇ വിമാനക്കമ്പനിയാണ് ഫ്‌ളൈദുബായ്.