07
Tuesday
May 2024
May 2024
പോളിംഗ് 60 ശതമാനം കടന്നു ; വോട്ടെടുപ്പ് തീരാൻ രണ്ട് മണിക്കൂറിൽ താഴെ മാത്രം
Posted on: April 23, 2019
തിരുവനന്തപുരം : ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിക്കാൻ ഇനി രണ്ട് മണിക്കൂറിൽ താഴെ സമയം മാത്രം. ഇതിനകം തന്നെ കേരളത്തിൽ 60 ശതമാനത്തിൽ അധികം പേർ വോട്ടു രേഖപ്പെടുത്തി്ക്കഴിഞ്ഞു.
അതേസമയം ആറ് മണി വരെ ബൂത്തിൽ ക്യൂ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാനാകും. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ഇപ്പോഴും ദൃശ്യമാകുന്നത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ 74.02 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
TAGS: Loksabha Election |
News in this Section