സ്വർണ്ണവില വീണ്ടും കുറഞ്ഞു

Posted on: April 18, 2019

കൊച്ചി : സ്വർണ്ണവില തുടർച്ചയായി മൂന്നാം ദിവസവും 80 രൂപ കുറഞ്ഞു. പവന് 23,480 രൂപ. ഗ്രാമിന് 2,935 രൂപ. ഇന്നലെ പവന് 23,560 രൂപയായിരുന്നു.