സ്വര്‍ണ്ണവില 240 രൂപ കുറഞ്ഞു

Posted on: March 2, 2019

കൊച്ചി : സ്വര്‍ണ്ണവില പവന് 240 രൂപ കുറഞ്ഞു. പവന് 24,280 രൂപ. ഗ്രാമിന് 3035 രൂപ. ഇന്നലെ പവന് 24,520 രൂപയായിരുന്നു വില.