സ്വര്‍ണവില 160 രൂപ കൂടി

Posted on: February 16, 2019

കൊച്ചി : സ്വര്‍ണവില പവന് 160 രൂപ കൂടി. പവന് 24,800 രൂപ. ഗ്രാമിന് 3,100 രൂപ. ഇന്നലെ പവന് 24,640 രൂപയായിരുന്നു വില.