ഏഷ്യൻ ഗെയിംസ് വിജയികൾക്ക് സാംസംഗിന്റെ ആദരം

Posted on: October 13, 2014

Samsung-Marycomm-bigഇഞ്ചോൺ ഏഷ്യൻ ഗെയിംസിലെ വിജയികൾക്ക് സാംസംഗ് ഇലക്‌ട്രോണിക്‌സിന്റെ ആദരം. മോസ്റ്റ് വാല്യൂഡ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെട്ട ബോ ക്‌സിംഗ് താരം മേരി കോമിന് 10 ലക്ഷം രൂപയുടെ കാഷ് ചെക്ക് സാംസംഗ് സമ്മാനിച്ചു. ഏഷ്യൻ ഗെയിംസിലെ മറ്റെല്ലാ വിജയികൾക്കും സാംസംഗ് ഗാലക്‌സി എസ് 5 സ മ്മാനമായി നൽകി.

Samsung-Asian-games-bigസാംസംഗ് സ്‌പോർട്‌സ് രത്‌ന പ്രോഗ്രാമിൽ ഉൾപ്പെട്ട യോഗേശ്വർ ദത്ത്, മേരി കോം, അഭിനവ് ബിന്ദ്ര, വിനേഷ് ഫോഗത്, പി.വി. സിന്ധു എന്നിവർ ഇന്ത്യയ്ക്കായി 6 സ്വർണ മെഡലുകൾ നേടി. ഇന്ത്യൻ ടീമിന്റെ ഒഫിഷ്യൽ പാർട്ണർ ആയിരുന്നു സാംസംഗ്.