ജയലളിത ഇന്ന് സുപ്രീംകോടതിയെ സമീപിക്കും

Posted on: October 9, 2014

Jayalalitha-smallഅനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിത ഇന്ന് സുപ്രീംകോടതിയിൽ ജാമ്യഹർജി നൽകും. കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. രാംജെത് മലാനിക്കു പകരും പുതിയ അഭിഭാഷകരാവും സുപ്രീംകോടതിയിൽ ജയലളിതയ്ക്കു വേണ്ടി ഹാജരാകുക.