മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങൾ വർധിച്ചു. ജയലളിതയെ ചികിത്സിക്കാൻ ലണ്ടനിൽ നിന്ന് ഡോക്ടറെ വരുത്തിയതോടെ ആരോഗ്യനില ഗുരുതരമാണെന്ന അഭ്യൂഹം വീണ്ടും ശക്തമായി. അപ്പോളോ ആശുപത്രി ...
അനധികൃത സ്വത്തുസമ്പാദന കേസിൽ സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം ലഭിച്ച ജയലളിത ജയിൽ മോചിതയായി. ജയലളിതയെ ജാമ്യത്തിൽ വിടാനായി ബംഗലുരുവിലെ പ്രത്യേക കോടതി രാവിലെ ഉത്തരവ് ഇറക്കിയിരുന്നു. ഒരു കോടി രൂപയുടെ ആൾ ജാമ്യമാണ് ...
അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് എച്ച്. എൽ. ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി ...
അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിത ഇന്ന് സുപ്രീംകോടതിയിൽ ജാമ്യഹർജി നൽകും. കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. രാംജെത് മലാനിക്കു പകരും പുതിയ ...
ജാമ്യം നിഷേധിച്ച കർണാടക ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരെ ജയലളിത സുപ്രീംകോടതിയെ സമീപിക്കും. വിധിപകർപ്പു ലഭിക്കുന്ന മുറയ്ക്ക് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് എഐഎഡിഎംകെ വൃത്തങ്ങൾ പറഞ്ഞു.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ ജയലളിതയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം അനുവദിച്ചാൽ നിയമ നടപടികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന് രാവിലെ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകരുടെ വാദത്തിനു ശേഷം ...
അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും. ജയലളിതയ്ക്കു വേണ്ടി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ രാംജെത് മലാനി ഹാജരാകും. ...
കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് ജയലളിതയ്ക്കു ജാമ്യം നിഷേധിച്ചു. കേസ് ഒക്ടോബർ ആറിന് വീണ്ടും പരിഗണിക്കും. കേസിന്റെ വിധി പകർപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ...
പ്രത്യേക കോടതി നാലുവർഷം തടവിന് ശിക്ഷിച്ച ജയലളിതയ്ക്കു വേണ്ടിയുള്ള ഇടക്കാല ജാമ്യാപേക്ഷ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് നാളെ അപ്പീൽ പരിഗണിച്ചേക്കും. പ്രത്യേക കോടതി വിധി സ്റ്റേ ...
അണ്ണാഡിഎംകെ നിയമസഭാ കക്ഷിയോഗം ഇന്നു വൈകുന്നേരം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. മുൻമുഖ്യമന്ത്രി കൂടിയായ ഒ പനീർശെൽവത്തിനാണ് മുൻഗണന. ചെന്നൈയിൽ നിന്നും പുറപ്പെടും മുമ്പ് ചില സൂചനകൾ ജയ തന്റെ വിശ്വസ്തർക്കു ...