രാമദൊരൈ സിഎംസി യിൽ നിന്നും വിരമിച്ചു

Posted on: October 7, 2014

S-Ramadorai-big

സിഎംസി ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു എസ്. രാമദൊരൈ വിരമിച്ചു. ഒക്ടോബർ ആറിന് 70 വയസ് തികഞ്ഞതിനെ തുടർന്നാണ് വിരമിച്ചത്. ടിസിഎസ് വൈസ്‌ചെയർമാൻ പദവിയിൽ നിന്നും അദ്ദേഹം വിരമിച്ചതായി സ്റ്റോക്ക്എക്‌സ്‌ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്.