29
Monday
April 2024
April 2024
ഐ എഫ് സിക്ക് ബിൽറ്റിൽ മൂലധന നിക്ഷേപം
Posted on: October 6, 2014
ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ (ഐ എഫ് സി) 100 മില്യൺ ഡോളർ (616 കോടി രൂപ) മുടക്കി ബിൽറ്റ് പേപ്പർ ബിവിയിൽ ഓഹരികൾ വാങ്ങും. ബിൽറ്റ് പേപ്പർ, ബല്ലാർപൂർ ഇൻഡസ്ട്രീസിന്റെ സബ്സിഡയറിയാണ്.
ആകെ ഓഹരി മൂലധനത്തിന്റെ 14.29 ശതമാനം ഓഹരിപങ്കാളിത്തമാണ് ഐ എഫ് സിക്കു ലഭിക്കുന്നത്. ബിൽറ്റ് പേപ്പറിന്റെ ഓഹരികൾ വിദേശത്തു ലിസ്റ്റ് ചെയ്യാനും ആലോചനയുണ്ട്.
News in this Section
Trending News