02
Thursday
May 2024
May 2024
രൂപയുടെ മൂല്യത്തിൽ ഇടിവ്
Posted on: August 13, 2018
മുംബൈ : രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 69.62 രൂപയായി. പിന്നീട് 69.51 ലേക്ക് മെച്ചപ്പെട്ടു.
ടർക്കിയിലെ പ്രതിസന്ധിയാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കറൻസികളുടെ മൂല്യശോഷണത്തിനിടയാക്കിയത്. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന തകർച്ച ഇറക്കുമതിക്കാർക്കും ബാങ്കുകൾക്കും തിരിച്ചടിയാണ്.
TAGS: Indian Rupee |
News in this Section
Trending News