സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല

Posted on: August 8, 2018

കൊച്ചി : കഴിഞ്ഞ അഞ്ചു ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 22000 രൂപ, ഗ്രാമിന് 2750 രൂപയാണ് വില.