04
Saturday
May 2024
May 2024
ഡിഎംകെ പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്ന് എം.കെ. സ്റ്റാലിൻ
Posted on: August 7, 2018
ചെന്നൈ : കരുണാനിധിയുടെ വേർപാടിൽ ഡിഎംകെ പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്ന് ഡിഎംകെ ജനറൽസെക്രട്ടറി എം.കെ. സ്റ്റാലിൻ. സമാധാനവും അച്ചടക്കവും കൈവെടിയരുതെന്ന് അദേഹം അഭ്യർത്ഥിച്ചു.
കരുണാനിധിയുടെ സംസ്കാരത്തിന് അണ്ണാ സമാധിക്കു സമീപം സ്ഥലംവിട്ടു നൽകാത്ത സർക്കാർ നിലപാട് ഡിഎംകെ പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കരുണാനിധിയെ ചികിത്സിച്ച ഡോക്ടർമാരോടും കാവേരി ആശുപത്രി മാനേജ്മെന്റിനോടും അദേഹം കൃതജ്ഞത രേഖപ്പെടുത്തി.
TAGS: DMK | Kalaignar | Karunanidhi | M K Stalin |
News in this Section