06
Monday
May 2024
May 2024
ചെന്നൈയിൽ കനത്ത സുരക്ഷ
Posted on: July 29, 2018
ചെന്നൈ : ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന ചെന്നൈ നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തു. കാവേരി ആശുപത്രിയും പരിസരങ്ങളും ഡിഎംകെ പ്രവർത്തകരെ കൊണ്ട് നിറഞ്ഞു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സേലത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
കരുണാനിധിയുടെ കുടുംബാംഗങ്ങളെല്ലാം കാവേരി ആശുപത്രിയിലുണ്ട്.
TAGS: Chennai | DMK | Karunanidhi | Kauvery Hospital |
News in this Section