ശ്രീ ഇൻഫ്രസ്ട്രക്ചർ ഫിനാൻസ് എൻസിഡി ഇഷ്യു ആരംഭിച്ചു

Posted on: September 29, 2014

Srei-Infrastructure-Financeശ്രീ ഇൻഫ്രസ്ട്രക്ചർ ഫിനാൻസ് നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 1,500 കോടി രൂപ സമാഹരിക്കും. 1,000 രൂപയാണ് എൻസിഡിയുടെ മുഖവില. 11.75 ശതമാനം വരെ വാർഷിക നേട്ടമാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഒക്ടോബർ 31 വരെയാണ് ഇഷ്യു അവസാനിക്കും.