മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് നോൺകൺവേർട്ടിബിൾ ഡിബഞ്ചർ ( എൻസിഡി) ഇഷ്യുവിലൂടെ 250 കോടി രൂപ സ്വരൂപിക്കും. ഇഷ്യു ഒക്ടോബർ ഏഴിന് അവസാനിക്കും. ആയിരം രൂപ മുഖവിലയുളള 25 ലക്ഷം കടപ്പത്രങ്ങളാണ് കമ്പനി പുറപ്പെടുവിക്കുന്നത്. ...
മുംബൈ : ഇന്ത്യൻ കമ്പനികൾ നോൺകൺവെർട്ടബിൾ ഡിബെഞ്ചറുകൾ വഴി 17,000 കോടിയിൽപ്പരം രൂപയുടെ മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. റിയൽഎസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫ് 5,000 കോടി രൂപയാണ് ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളിലൂടെ സമാഹരിക്കാൻ ...
കൊച്ചി : കൊശമറ്റം ഫിനാൻസിന്റെ കടപ്പത്ര (നോൺകൺവെർട്ടബിൾ ഡിബഞ്ചർ) ഇഷ്യൂവിലൂടെ 200.56 കോടി രൂപ സമാഹരിച്ചു. പബ്ലിക് ഇഷ്യൂ മാർച്ച് 11 വരെ തുടരാൻ അനുമതിയുണ്ടായിരുന്നെങ്കിലും പ്രതീക്ഷയ്ക്കപ്പുറമായ അനുകൂല പ്രതികരണം നിക്ഷേപകരിൽ ...
പാന്റലൂൺസ് ഫാഷൻസ് & റീട്ടെയ്ൽ 1,000 കോടിയുടെ നോൺ കൺവെർട്ടബിൾ ഡിബഞ്ചർ ഇഷ്യു നടത്തും. എൻസിഡികളുടെ പ്രൈവറ്റ് പ്ലേസ്മെന്റ് നടത്താനാണ് കമ്പനിയുടെ തീരുമാനം. ആദിത്യബിർള നുവോയുടെ ഭാഗമായ പാന്റലൂൺസിന്റെ എൻസിഡി ഇഷ്യുവിന് ...
ശ്രീ ഇൻഫ്രസ്ട്രക്ചർ ഫിനാൻസ് നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 1,500 കോടി രൂപ സമാഹരിക്കും. 1,000 രൂപയാണ് എൻസിഡിയുടെ മുഖവില. 11.75 ശതമാനം വരെ വാർഷിക നേട്ടമാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഒക്ടോബർ 31 വരെയാണ് ഇഷ്യു അവസാനിക്കും.
മുത്തൂറ്റ് ഫിൻകോർപിൻ രണ്ടാം നോൺ കൺവർട്ടബിൾ ഡിബഞ്ചർ (എൻസിഡി) ഇഷ്യു ആരംഭിച്ചു. സുരക്ഷിതവും വീണ്ടെടുക്കാവുന്നതുമായ സെക്യുർഡ്, റെഡീമബിൾ, എൻസിഡികളാണ് 1,000 രൂപ മുഖവിലയിൽ പൊതുവിപണിയിലിറക്കിയിരിക്കുന്നത്. പ്രതിമാസ, വാർഷിക, ...
മണപ്പുറം ഫിനാൻസിന്റെ 150 കോടി രൂപയുടെ എൻസിഡി ഇഷ്യു തിങ്കളാഴ്ച ആരംഭിക്കും. ഗ്രീൻഷൂ ഓപ്ഷനിൽ മറ്റൊരു 150 കോടി രൂപ കൂടി സമാഹരിക്കാൻ മണപ്പുറത്തിന് അനുമതിയുണ്ട്. . പ്രവർത്തനമൂലധനത്തിനു വേണ്ടി വായ്പ എടുക്കുന്നതിന് റിസർവ് ബാങ്ക് ...
മൂത്തൂറ്റ് ഫിൻകോർപ്പിന്റെ ആദ്യ എൻ.സി.ഡി. ഇഷ്യൂ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. ക്രിസിൽ എ റേറ്റിംഗുള്ള ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടേതായിരുന്നു എൻ.സി.ഡി. ഇഷ്യൂ. മൊത്തം 200 കോടി രൂപയാണ് സബ്സ്ക്രൈബ് ...