April 2024
വിമാനത്തിലെ പ്രഭാതഭക്ഷണത്തിൽ പുഴു
Posted on: September 22, 2014
എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വിതരണം ചെയ്ത പ്രഭാതഭക്ഷണത്തിൽ പുഴു. വെള്ളിയാഴ്ച രാവിലെ എട്ടിനു മംഗലാപുരത്തു നിന്നും ബഹ്റൈനിലേക്കു പുറപ്പെട്ട എയർഇന്ത്യഎക്സ്പ്രസിലെ യാത്രക്കാരിക്കാണു വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചത്. അവർ ഇക്കാര്യം അപ്പോൾ തന്നെ കാബിൻ ക്രൂവിനോട് പരാതിപ്പെട്ടു.
സംഭവം അറിഞ്ഞതോടെ മറ്റുയാത്രക്കാരും ഭക്ഷണം ഉപേക്ഷിച്ചു. മംഗലാപുരത്തെ ഒരു പ്രമുഖ ഹോട്ടലാണ് ഭക്ഷണം വിതരണം ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞു.
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഇന്ത്യാ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്കാരങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ടെയില്‍ പാറ്റേണുള്ള ബോയിംഗ് 737-8 വിമാനം പുറത്തിറക്കി