May 2024
എയർ ഇന്ത്യയ്ക്കൊപ്പം എയർ ഇന്ത്യ എക്സ്പ്രസും വിൽക്കും
Posted on: December 4, 2017
ന്യൂഡൽഹി : എയർ ഇന്ത്യയ്ക്കൊപ്പം എയർ ഇന്ത്യ എക്സ്പ്രസും എഐ-സാറ്റ്സും വിൽക്കുമെന്ന് കേന്ദ്ര സർക്കാർ. എഐ-സാറ്റ്സിൽ എയർ ഇന്ത്യയ്ക്കും സിംഗപ്പൂർ എയർപോർട്ട് ടെർമിനൽ സർവീസസിന്റെ 50 ശതമാനം വീതം പങ്കാളിത്തമാണുള്ളത്.
ഇതിനു പുറമെ വിമാനങ്ങൾ, വിവിധ വിമാനത്താവളങ്ങളിലെപാർക്കിംഗ് സ്ലോട്ടുകൾ, വിവിധ രാജ്യങ്ങളിലേക്കുള്ള പറക്കൽ അനുമതികൾ എന്നിവയും വിൽക്കും. എന്നാൽ ലാഭകരമായി പ്രവർത്തിക്കുന്ന എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസും നഷ്ടത്തിലുള്ള എയർ ഇന്ത്യ എൻജിനീയറിംഗ് സർവീസസും വെവേറെ വിൽക്കും. 52,000 കോടി രൂപയുടെ കടബാധ്യതകളിലാണ് എയർ ഇന്ത്യ.
TAGS: AI-SATS | Air India | Air India Air Transport Services | Air India Engineering Services | Air India Express |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഇന്ത്യാ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്കാരങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്