ജെഫ് ബിസോസ് ഒരു മില്യൺ ആമസോൺ ഓഹരികൾ വിറ്റു

Posted on: November 5, 2017

ന്യൂയോർക്ക് : ജെഫ് ബിസോസ് ആമസോണിന്റെ ഒരു മില്യൺ (10 ലക്ഷം) ഓഹരികൾ വിറ്റഴിച്ചു. 1.1 ബില്യൺ ഡോളറിന്റേതാണ് ഇടപാട്.

ജെഫ് ബിസോസിന്റെ കൈവശമുണ്ടായിരുന്നതിൽ 1.3 ശതമാനം ഓഹരികളാണ് വില്പന നടത്തിയത്. ഇനി 16.4 ശതമാനം ഓഹരികളാണ് ജെഫിന്റെ കൈവശമുള്ളത്.

TAGS: Amazon | Jeff Bezos |