April 2024
എയർ ഇന്ത്യ എക്സ്പ്രസ് മംഗലുരു – ഷാർജ സർവീസ് തുടങ്ങുന്നു
Posted on: October 28, 2017
മംഗലുരു : എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബർ 31 മുതൽ മംഗലുരു – ഷാർജ സർവീസ് തുടങ്ങുന്നു. തുടക്കത്തിൽ ചൊവ്വാഴ്ചകളിൽ മാത്രമാണ് സർവീസുള്ളത്. മംഗലുരുവിൽ നിന്ന് (ഫ്ളൈറ്റ് ഐഎക്സ് 883) രാവിലെ 8.40 ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം 11.05 ന് ഷാർജിയിലെത്തും.
തിരിച്ച് ഷാർജയിൽ നിന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് 12.05 ന് പുറപ്പെട്ട് (ഫ്ളൈറ്റ് ഐഎക്സ് 884) വൈകുന്നേരം 5.10 ന് മംഗലുരുവിൽ എത്തിച്ചേരും.
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഇന്ത്യാ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്കാരങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ടെയില്‍ പാറ്റേണുള്ള ബോയിംഗ് 737-8 വിമാനം പുറത്തിറക്കി