സ്വർണ്ണവില 120 രൂപ കുറഞ്ഞു

Posted on: September 25, 2017

കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞു. പവന് 22,120 രൂപ. ഗ്രാമിന് 2,765 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 22,240 രൂപയായിരുന്നു.