07
Tuesday
May 2024
May 2024
കൊക്ക കോള സനന്ദ് പ്ലാന്റ് അടുത്തവർഷം ഉത്പാദനമാരംഭിക്കും
Posted on: September 21, 2017
മുംബൈ : കൊക്ക കോള ഗുജറാത്തിലെ സനന്ദിൽ നിർമ്മിക്കുന്ന പ്ലാന്റിൽ 2018 ലെ ആദ്യ ക്വാർട്ടറിൽ ഉത്പാദനം തുടങ്ങും. ഇന്ത്യയിലെ കൊക്ക കോളയുടെ 20 ാമത്തെ പ്ലാന്റാണ് സനന്ദിലേത്.
സനന്ദ് പ്ലാന്റിന് 450 കോടി രൂപയാണ് മുതൽമുടക്ക്. ഇന്ത്യയിലെ എല്ലാ പ്ലാന്റുകളിലെയും ഉത്പാദന ശേഷി വർധിക്കുന്നതിന് ഉൾപ്പടെ 5 ബില്യൺ ഡോളറിന്റെ മുതൽമുടക്ക് കൊക്ക കോള നേരത്തെ പ്രഖ്യാപിച്ചിരുന്നു.
TAGS: Coca Cola | Hindustan Coca Cola Beverages |
News in this Section