പെട്രോൾ, ഡീസൽ വിലകൾ കുറച്ചേക്കും

Posted on: September 9, 2014

Petrol-Pump-B

പെട്രോൾ ലിറ്ററിന് ഒരു രൂപയും ഡീസലിന് 50 പൈസയും എണ്ണക്കമ്പനികൾ കുറച്ചേക്കും. രാജ്യാന്തരതലത്തിൽ ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് വില കുറയ്ക്കുന്നത്. വിലക്കുറവ് സെപ്റ്റംബർ 15 ന് അർധരാത്രി മുതൽ നിലവിൽ വരും.