പെട്രോളിന് 32 പൈസ കുറച്ചു : ഡീസലിന് 28 പൈസ കൂട്ടി

Posted on: February 17, 2016

Disel-Dispencers-big

ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോൾ ലിറ്ററിന് 32 പൈസ കുറച്ചു. ഡീസലിന് 28 പൈസ കൂട്ടി.

പുതുക്കിയ വിലകൾ ഇന്ന് അർധരാത്രി നിലവിൽ വരും. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണ് പെട്രോളിന്റെ വില കുറച്ചത്.