മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോൾ ലിറ്ററിന് 32 പൈസ കുറച്ചു. ഡീസലിന് 28 പൈസ കൂട്ടി. പുതുക്കിയ വിലകൾ ഇന്ന് അർധരാത്രി നിലവിൽ വരും. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണ് പെട്രോളിന്റെ വില കുറച്ചത്.
ന്യൂഡൽഹി : പെട്രോൾ, ഡീസൽ വിലയിൽ എണ്ണക്കമ്പനികൾ നേരിയ കുറവ് വരുത്തി. പെട്രോൾ ലിറ്ററിന് ഡൽഹിയിൽ 58 പൈസയും ഡീസലിന് 25 പൈസയുമാണ് കുറവു വരുത്തിയത്. പെട്രോൾ ലിറ്ററിന് 60.48 രൂപയും ഡീസലിന് 46.55 രൂപയുമാണ് പുതുക്കിയ വില. പുതിയ വിലകൾ ...
ന്യൂഡൽഹി : പെട്രോൾ ലിറ്ററിന് രണ്ട് രൂപയും ഡീസലിന് 50 പൈസയും വില കുറച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതാണ് ഇന്ധന വില കുറയ്ക്കാൻ ഓയിൽ കമ്പനികളെ പ്രേരിപ്പിച്ചത്. ഡൽഹിയിൽ പെട്രോളിന് 61.20 രൂപയും ഡീസലിന് 44.45 ...
പെട്രോൾ വില ലിറ്ററിന് 65 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും. ഡീസൽ വില കുറയ്ക്കുന്ന കാര്യം പ്രധാനമന്ത്രി മടങ്ങിയെത്തിയ ശേഷം തീരുമാനിക്കും. അതേസമയം സബ്സിഡിയില്ലാത്ത പാചകവാചകത്തിന്റെ വില സിലണ്ടർ ...
പെട്രോൾ ലിറ്ററിന് ഒരു രൂപയും ഡീസലിന് 50 പൈസയും എണ്ണക്കമ്പനികൾ കുറച്ചേക്കും. രാജ്യാന്തരതലത്തിൽ ക്രൂഡോയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് വില കുറയ്ക്കുന്നത്. വിലക്കുറവ് സെപ്റ്റംബർ 15 ന് അർധരാത്രി മുതൽ നിലവിൽ വരും.
പെട്രോൾ വില ലിറ്ററിനു 1.82 രൂപ കുറയ്ക്കാൻ കേന്ദ്രഗവൺമെന്റ് തീരുമാനിച്ചു. പുതുക്കിയ വിലകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. അന്താരാഷ്ട്ര വിപണയിൽ ക്രൂഡോയിൽ വില കുറഞ്ഞസാഹചര്യത്തിലാണ് പുതിയ തീരുമാനം.
പെട്രോൾ വില കുറച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1.89 രൂപ മുതൽ 2.38 രൂപ വരെയാണ് കുറച്ചത്. പുതുക്കിയ വില അർധരാത്രി മുതൽ നിലവിൽ വരും. ആഗോളതലത്തിൽ ഇന്ധനവില കുറഞ്ഞതിനാലാണു രാജ്യത്തെ പെട്രോളിന്റെ വില കുറയ്ക്കുന്നത്. ഈ മാസം ആദ്യം ...
പെട്രോളിയം കമ്പനികൾ പെട്രോൾ വില ലിറ്ററിന് 3.66 രൂപ കുറച്ചു. അതേസമയം ഡീസൽ ലിറ്ററിനു 56 പൈസ വർധിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിനു 117 ഡോളറിൽ നിന്നും 113 ഡോളറായി കുറഞ്ഞതും ഡോളറുമായുള്ള ...