03
Friday
May 2024
May 2024
സഞ്ജീവ് സന്യാൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
Posted on: February 4, 2017
ന്യൂഡൽഹി : പ്രമുഖ സാമ്പത്തിക വിദഗ്ധനും ഡ്യൂഷെ ബാങ്ക് മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് സന്യാലിനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ധനമന്ത്രാലയം നിയമിച്ചു. മൂന്ന് വർഷമാണ് കാലാവധി. ചീഫ് ഇക്ണോമിക് അഡൈ്വസർ അരവിന്ദ് സുബ്രഹ്മണ്യനൊപ്പമായിരിക്കും പ്രവർത്തിക്കുന്നത്.
ഓക്സ്ഫോർഡ് അലുംമ്നിയായ സഞ്ജീവ് സന്യാലിന് ഐസൻഹോവർ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയെ വിദേശനിക്ഷേപ കേന്ദ്രമാക്കുന്നതിൽ സന്യാൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
TAGS: Deutsche Bank | Principal Economic Adviser | Sanjeev Sanyal |
News in this Section
Related News
Trending News