07
Tuesday
May 2024
May 2024
എൻ ചന്ദ്രശേഖരൻ ടാറ്റാ മോട്ടോഴ്സ് ചെയർമാൻ
Posted on: January 17, 2017
മുംബൈ : ടാറ്റാ മോട്ടോഴ്സ് ചെയർമാനായി ടാറ്റാസൺസ് നിയുക്ത ചെയർമാൻ എൻ. ചന്ദ്രശേഖരനെ നിയമിച്ചു. ടാറ്റാ മോട്ടോഴ്സ് ചെയർമാനും അഡീഷണൽ ഡയറക്ടറുമായി ചന്ദ്രശേഖരനെ നിയമിച്ചതായി കമ്പനി ഡയറക്ടർ ബോർഡ് സ്റ്റോക്ക്എക്സ്ചേഞ്ചുകളെ അറിയിച്ചു.
മിസ്ത്രിയുമായി രണ്ട് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ചന്ദ്രശേഖരനെ ടാറ്റാസൺസ് ചെയർമാനായി തെരഞ്ഞെടുത്തത്. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിൽ പാഴ്സിയല്ലാത്ത ആദ്യ ചെയർമാനാണ് 54 കാരനായ ചന്ദ്രശേഖരൻ.,
TAGS: N Chandrasekaran | Tata Motors | Tata Sons |
News in this Section
Related News