കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആദരാഞ്ജലി അർപ്പിച്ചു

Posted on: December 6, 2016

jaya-rajaji-hall-big

ചെന്നൈ : ജയലളിതയുടെ ഭൗതികശരീരത്തിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആദരാഞ്ജലി അർപ്പിച്ചു. ജയലളിതയുടെ വേർപാട് രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് വെങ്കയ്യനായിഡു അനുസ്മരിച്ചു.

മികച്ച ഭരണാധികാരിയായിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസിൽ അമ്മയായി എക്കാലവുമുണ്ടാകുമെന്നും അദേഹം പറഞ്ഞു.