May 2024
കേരളത്തിലും പോലീസിന് ജാഗ്രത നിർദേശം
Posted on: December 5, 2016
തിരുവനന്തപുരം : ജയലളിതയുടെ ആരോഗ്യനില വഷളായ സാഹചര്യത്തിൽ കേരളത്തിലും പോലീസിന് അതീവ ജാഗ്രത നിർദേശം നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ എസ് പി മാരോട് ചെക്ക് പോസ്റ്റുകളിൽ പ്രത്യേക പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിലും പമ്പയിലും സുരക്ഷ കർശനമാക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
TAGS: Jayalalithaa | Kerala Police | Loknath Behera IPS | Tamilnadu |
പൊതുസ്ഥലങ്ങളിലെ വൈഫൈയിൽ പണമിടപാട് വേണ്ടെന്ന് പോലീസ്
സൈബർ ക്രൈം : കേരള പോലീസ് തിരിച്ചുപിടിച്ചു നൽകിയത് 3,75,468 രൂപ
കേരള പോലീസിന് ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ്
കേരള പോലീസ് വിര്‍ച്വല്‍ ഹാക്കത്തോണ്‍ വിജയികളെ പ്രഖ്യാപിച്ചു
മൈക്രോസോഫ്റ്റ് കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് പഠനം നടത്തുന്നു