03
Friday
May 2024
May 2024
ഗോ എയർ ടിക്കറ്റ് ഓഫർ
Posted on: November 23, 2016
മുംബൈ : ഗോ എയർ 736 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം നവംബർ 24 വരെ ടിക്കറ്റുകൾ ബുക്ക്ചെയ്യാം. 2017 ജനുവരി 9 മുതൽ മാർച്ച് 31 വരെയാണ് യാത്രാകാലാവധി.
ഓഫർ പ്രകാരം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ കാൻസൽചെയ്യാനും തീയതി മാറ്റാനുമാകില്ല. രാജ്യത്തെ 23 ഡെസ്റ്റിനേഷനുകളിലേക്ക് ഗോ എയർ സർവീസുണ്ട്.
TAGS: Go Air | Go Air Ticket Offer |
News in this Section
Trending News