പാനാസോണിക്കിന്റെ ഓണം ഓഫര്‍

Posted on: August 11, 2020

കൊച്ചി : പാനസോണിക് ഇന്ത്യ, പുതിയ സ്വപ്നങ്ങള്‍, പുതിയ ആഘോഷങ്ങള്‍ എന്ന പേരില്‍
ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സുകള്‍, ലൈഫ്‌സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഫറുകള്‍ കേരളത്തിലെ എല്ലാ അംഗീകൃത പാനസോണിക് ഔട്‌ലെറ്റുകളിലും സെപ്റ്റംബര്‍ 15 വരെ ലഭ്യമാകും.

സ്‌പെഷ്യല്‍ ഫിനാന്‍സ് സ്‌കീമുകള്‍, ക്യാഷ്ബാക്, വര്‍ധിച്ച വാറന്റി, ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണുള്ളത്.

TAGS: Panasonic |