05
Sunday
May 2024
May 2024
എൽ & ടിക്ക് 2046 കോടിയുടെ കരാർ
Posted on: September 29, 2016
മുംബൈ : എൽ & ടി യുടെ വിവിധ ബിസിനസ് വിഭാഗങ്ങൾ 2046 കോടിയുടെ ഓർഡറുകൾ നേടി.
പവർട്രാൻസ്മിഷൻ (826 കോടി, ഹെവി സിവിൽ ഇൻഫ്രസ്ട്രക്ചർ (675 കോടി) ബിൽഡിംഗ് ആൻഡ് ഫാക്ടറീസ് (434 കോടി), ട്രാൻസ്പോർട്ട് ഇൻഫ്രസ്ട്രക്ചർ (111 കോടി) എന്നീ ബിസിനസ് വിഭാഗങ്ങൾക്കാണ് പുതിയ കരാറുകൾ ലഭിച്ചത്.
TAGS: L&T |
News in this Section