വി. സോമസുന്ദരൻ സിവിൽവ്യോമയാന സെക്രട്ടറി

Posted on: August 29, 2014

V.-Somasundaran-IAS-Big

കേരളത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി വി. സോമസുന്ദരനെ കേന്ദ്ര സിവിൽ വ്യോമയാന സെക്രട്ടറിയായി നിയമിച്ചു. 1979 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. സിവിൽ വ്യോമയാന സെക്രട്ടറി അശോക ലവാസ പരിസ്ഥിതി-വനം വകുപ്പിലേക്കു മാറ്റിയ സാഹചര്യത്തിലാണ് സോമസുന്ദരന്റെ നിയമനം.