16
Thursday
May 2024
May 2024
മംഗലാപുരം – ഷാർജ സർവീസുമായി ജെറ്റ് എയർവേസ്
Posted on: August 1, 2016
മംഗലുരു : ജെറ്റ് എയർവേസ് ഓഗസ്റ്റ് 7 മുതൽ മംഗലാപുരം – ഷാർജ പ്രതിദിന സർവീസ് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 9.05 ന് ഷാർജയിലേക്ക് പുറപ്പെടും. ഷാർജയിൽ നിന്ന് തിരിച്ച് വൈകുന്നേരം 5.45 ന് മംഗലാപുരത്ത് എത്തിച്ചേരും.
മംഗലാപുരത്ത് നിന്നുള്ള ജെറ്റ് എയർവേസിന്റെ മൂന്നാമത്തെ രാജ്യാന്തര സർവീസാണിത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് മറ്റ് സർവീസുകൾ.
TAGS: Jet Airways | Mangaluru International Airport | Mangaluru-Sharjah Flights | Sharjah - Mangaluru Flights |
News in this Section