താമര വിരിയുമെന്ന് വെള്ളാപ്പള്ളി നടേശൻ

Posted on: May 16, 2016

Vellappally-Natesan-Big

ആലപ്പുഴ : കേരളത്തിൽ താമര വിരിയുമെന്ന് വെള്ളാപ്പള്ളി നടേശൻ. വോട്ട് വർധന ബിഡിജെഎസിന് ഗുണം ചെയ്യും. 140 മണ്ഡലങ്ങളിലും വിജയിക്കണമെന്നാണ് ആഗ്രഹം. 19 ന് വോട്ട് എണ്ണിക്കഴിയുമ്പോൾ പൊൻ താമര വിരിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കണിച്ചുകുളങ്ങര സ്‌കൂളിൽ വെള്ളാപ്പള്ളി നടേശൻ വോട്ട് രേഖപ്പെടുത്തി.