04
Saturday
May 2024
May 2024
ജെറ്റ്ലൈറ്റ് ലയനം : ജെറ്റ് എയർവേസ് ഓഹരിയുടമകളുടെ അംഗീകാരം
Posted on: April 23, 2016
മുംബൈ : ജെറ്റ് ലൈറ്റിനെ ലയിപ്പിക്കുന്നതിന് ജെറ്റ് എയർവേസ് ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചു. ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഏപ്രിൽ 22 ന് ചേർന്ന ഓഹരിയുടമകളുടെ പ്രത്യേകയോഗമാണ് ലയനത്തിന് അംഗീകാരം നൽകിയത്.
ജെറ്റ് എയർവേസിന്റെ ലോ കോസ്റ്റ് സബ്സിഡയറിയാണ് ജെറ്റ്ലൈറ്റ്. ജെറ്റ് എയർവേസ് 2007 ൽ 1,450 കോടി രൂപയ്ക്കാണ് സഹാറ എയർലൈൻസ് വാങ്ങി ജെറ്റ്ലൈറ്റായി പുനർനാമകരണം നടത്തിയത്.
TAGS: Bombay High Court | Jet Airways | JetLite | Sahara Airlines |
News in this Section