15
Wednesday
May 2024
May 2024
ആപ്പിൾ ഐഫോൺ വില വർധിപ്പിച്ചു
Posted on: April 23, 2016
ന്യൂഡൽഹി : ആപ്പിൾ ഇന്ത്യൻ വിപണിയിൽ ഐഫോണിന്റെ വില വർധിപ്പിച്ചു. ഐഫോൺ 6 ന്റെ വില 29 ശതമാനവും 6എസിന്റെ വില 19 ശതമാനവും ഐഫോൺ 5എസിന്റെ വില 22 ശതമാനവുമാണ് കൂട്ടിയത്.
ആപ്പിൾ എസ്ഇ ഫോണുകളുടെ ഡിമാൻഡ് കുറഞ്ഞതാണ് വില കൂട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. വലിയ സ്ക്രീൻ തേടുന്ന ഇന്ത്യക്കാർക്കിടയിൽ എസ്ഇയുടെ ചെറിയ സ്ക്രീനും ഉയർന്ന വിലയും സ്വീകരിക്കപ്പെട്ടില്ല.
TAGS: Apple IPhone | Apple IPhone Prices |
News in this Section