ഹാവെൽസ് കർണാടകത്തിൽ പ്ലാന്റ് സ്ഥാപിക്കും

Posted on: February 16, 2016

Havells-Logo-big

ന്യൂഡൽഹി : ഇലക്ട്രിക്കൽ-കൺസ്യൂമർ ഉത്പന്ന നിർമാതാക്കളായ ഹാവെൽസ് കർണാടകത്തിൽ പുതിയ പ്ലാന്റ് സ്ഥാപിക്കും. പ്ലാന്റിനായി കർണാടക സർക്കാർ 150 ഏക്കർ ഭൂമി അനുവദിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 പ്ലാന്റുകൾ ഹാവെൽസിനുണ്ട്.2020 ടെ വിറ്റുവരവ് ഇരട്ടിയാക്കാനാണ് ഹാവെൽസ് ലക്ഷ്യമിടുന്നത്.