കെഎസ്ഇബിക്ക് 1622.7 കോടി രൂപ

Posted on: February 12, 2016

Kerala-Budget-2016-Big

തിരുവനന്തപുരം : കെഎസ്ഇബിക്ക് ബജറ്റിൽ 1622.7 കോടി രൂപ വകയിരുത്തി. അനെർട്ടിന് 43.88 കോടി രൂപ നീക്കിവച്ചു.

എൽഇഡി ബൾബുകളുടെ വിതരണത്തിന് 150 കോടി രൂപ വകയിരുത്തി. 9 വാട്ടിന്റെ രണ്ട് ബൾബുകൾ വീതം ഓരോ വീട്ടിലും വിതരണം ചെയ്യും.