ഐടി മേഖലയ്ക്ക് 458.82 കോടി രൂപ

Posted on: February 12, 2016

Kerala-Budget-2016-Big

തിരുവനന്തപുരം : കേരളത്തിലെ ഐടി വികസനത്തിന് 458.82 രൂപ ബജറ്റിൽ വകയിരുത്തി. കൊച്ചി ഇൻഫോപാർക്കിന് 61.6 കോടി രൂപ. ഐടി ഇൻകുബേഷൻ സെന്ററുകൾ 60 കോടി രൂപ.

തിരുവനന്തപുരം ടെക്‌നോപാർക്കിന് 7 കോടി രൂപ. സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ വ്യവസായ പാർക്കുകൾ തുടങ്ങാൻ 2 കോടി രൂപ.