റോഡ് പാലം വികസനത്തിന് 1206 കോടി

Posted on: February 12, 2016

Kerala-Budget-2016-Big

തിരുവനന്തപുരം : കേരളത്തിലെ റോഡ് – പാലം വികസനത്തിനായി 1206 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഹൈവേ വികസനത്തിന് 25 കോടി രൂപ. ശബരിമല – കളമശേരി പാതയ്ക്ക് 16 കോടി രൂപ.

പാലാ – ഏറ്റുമാനൂർ റോഡ് നാല് വരി പാതയായി വികസിപ്പിക്കും. കൊച്ചിയിൽ സിഎൻജി ബസ് സർവീസ് ആരംഭിക്കാൻ 19.6 കോടി രൂപ വകയിരുത്തി. അന്തർ സംസ്ഥാന സർവീസുകൾക്ക് ആധുനിക ബസുകൾ വാങ്ങും.