15
Wednesday
May 2024
May 2024
എംസിഎക്സിന് ബെസ്റ്റ് കമ്മോഡിറ്റി എക്സ്ചേഞ്ച് അവാർഡ്
Posted on: February 3, 2016
ന്യൂഡൽഹി : മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് മികച്ച കമ്മോഡിറ്റി എക്സ് ചേഞ്ചിനുള്ള അസോച്ചം കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് മാർക്കറ്റ് സമ്മിറ്റ് എക്സലൻസ് അവാർഡ്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിംഗ് അവാർഡ് സമ്മാനിച്ചു.
എംസിഎക്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ പി.കെ. സിംഗാൾ അവാർഡ് സ്വീകരിച്ചു. രാജ്യത്തെ 1800 ടൗണുകളിലായി ആറ് ലക്ഷത്തിൽപ്പരം ട്രേഡിംഗ് ടെർമിനലുകൾ എംസിഎക്സിനുണ്ട്.
TAGS: Assocham | Commodity Exchanges | Commodity Futures Market Summit | MCX | Multi Commodity Exchange Of India Ltd |
News in this Section