ഒമാൻ ലുലുവിലെ സമരം അവസാനിച്ചു

Posted on: August 17, 2014

Oman-lulu-strike-B

ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഒമാനി ജീവനക്കാർ നടത്തിവന്നിരുന്നു സമരം അവസാനിച്ചു. ലുലു വർക്കേഴ്‌സ് യൂണിയൻ ജൂൺ അഞ്ചിനാണ് സമരത്തിനു നോട്ടീസ് നൽകിയത്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ ട്രേഡ് യൂണിയൻസും മുൻകൈയെടുത്താണ് സമരം ഒത്തുതീർപ്പിലെത്തിച്ചത്.