May 2024
ഒമാൻ ലുലുവിലെ സമരം അവസാനിച്ചു
Posted on: August 17, 2014
ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഒമാനി ജീവനക്കാർ നടത്തിവന്നിരുന്നു സമരം അവസാനിച്ചു. ലുലു വർക്കേഴ്സ് യൂണിയൻ ജൂൺ അഞ്ചിനാണ് സമരത്തിനു നോട്ടീസ് നൽകിയത്. ഒമാൻ ചേംബർ ഓഫ് കൊമേഴ്സും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ ട്രേഡ് യൂണിയൻസും മുൻകൈയെടുത്താണ് സമരം ഒത്തുതീർപ്പിലെത്തിച്ചത്.
TAGS: Lulu Hypermarket | Lulu Oman | Lulu Workers Union Oman |
ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നു
സീ ഫുഡ് ഫെസ്റ്റിവലിന് കൊച്ചി ലുലു മാളില്‍ തുടക്കം
ലുലു ഗ്രൂപ്പിന്റെ 200 ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് കെയ്റോയില്‍ തുറന്നു
ലുലു ഗ്രൂപ്പ് കേരളത്തിൽ 5 ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കും
വൈവിധ്യങ്ങളോടെ, ബഹ്റൈനിലെ നവീകരിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു